Advertisement

It is equivalent to Hajj or Hajj with me in reward.

It is equivalent to Hajj or Hajj with me in reward. സാധ്യമായെങ്കിൽ ഈ മാസത്തിൽ
ഉംറ നിർവഹിക്കുക.

നബി(സ) പറഞ്ഞു:
'റമദാനിലെ ഉംറ (പ്രതിഫലത്തിൽ ) ഒരു ഹജ്ജിന്റെ തുല്യമാണ്'
( ബുഖാരി 1782, മുസ്ലിം 1256 )

റസൂൽ (സ) പറഞ്ഞു:
"റമദാനിൽ ഒരു ഉംറ നിവ്വഹിക്കൽ ഒരു ഹജ്ജിന് തുല്യമാണ്.
അല്ലെങ്കിൽ എന്റെ കൂടെ ഹജ്ജ് നിർവ്വഹിച്ചതിന് തുല്യമാണ്.
ബുഖാരി 1863.

The Prophet (PBUH) Said,
'Perform `Umra when Ramadan comes,
for `Umra in Ramadan is equal to Hajj
(in reward),' or said something similar."
Sahih al-Bukhari 1782 Sahih Muslim 1256

The Prophet (ﷺ) Said, "Perform `Umra in the month of Ramadan, (as it is equivalent to Hajj or Hajj with me (in reward).
Sahih al-Bukhari 1863.

reward.

Post a Comment

0 Comments