Advertisement

പാക്കിസ്ഥാൻ പത്മവ്യൂഹത്തിൽ | Express Kerala

പാക്കിസ്ഥാൻ പത്മവ്യൂഹത്തിൽ  | Express Kerala പാക്കിസ്ഥാനെ വീണ്ടും പാഠം പഠിപ്പിക്കാന്‍ ഇന്ത്യ. അതിര്‍ത്തി ലംഘിച്ച പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ചുറ്റും ഇപ്പോള്‍ വലയം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഒരു പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്‍ വാദം സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നേവി പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് അന്തര്‍വാഹിനികളും പടക്കപ്പലുകളും സജീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.
#expresskerala #malayalamnews #india #militaryforce #china #russia #indianairforce #airstrike

expresskerala,malayalamnews,india,militaryforce,china,russia,indianairforce,airstrike,

Post a Comment

0 Comments